Fri, Jul 31, 2026
33 C
Dubai

കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ

അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ...

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...

ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം. ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ്...

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...

പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?

ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്‌ത വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്‌താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...

വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്‌സിനേഷന് വേണ്ടിയല്ലാതെ...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...
- Advertisement -