സിബിഎസ്ഇ 10, പ്‌ളസ് 2 പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 15ന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും...
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍...
ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍ രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍...
59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്‌ട്ര സഭ
യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന്‍ നഷ്‌ടപെട്ടുവെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. "മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ" എന്ന പേരിൽ യുനെസ്‌കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ്...
ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ
ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...
ദമ്പതികളുടെ മരണം; വീഴ്‌ച പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പോലീസിന് നിര്‍ദേശം കൈമാറി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ വീഴ്‌ച പരിശോധിക്കണമെന്നും നാലാഴ്‌ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്‌പിക്കാണ് ജസ്‌റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം...
ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി.
സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല....
ഇസ്രയേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ
ന്യൂഡെല്‍ഹി: ഇസ്രയേലില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കായി 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. ഹൈഫ ആസ്‌ഥാനമായ എല്‍ബീറ്റ് സിസ്‌റ്റം എന്ന കമ്പനിയില്‍ നിന്നാണ് തോക്കുകള്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാഷ്‌ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍...







































