Fri, Jul 31, 2026
37 C
Dubai

ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിതാ താരങ്ങൾക്ക് പ്രസവാവധി

സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത്...

ആശങ്ക വേണ്ട, ജാഗ്രത മതി; തെക്കൻ കേരളത്തിലെ റെഡ് അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ...

കൂടുതൽ കർഷകർ പ്രക്ഷോഭത്തിലേക്ക്; അതിർത്തിയിൽ സുരക്ഷ കനപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്‌തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്‌ഥാനത്തേക്ക് ഒഴുകിയത്. ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി. സ്വാകര്യ സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു....

ബുറെവി; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പോലീസ് സഹായത്തിന് ‘112’ നമ്പറില്‍ ബന്ധപ്പെടാം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് മുതല്‍ സംസ്‌ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയാക്കുമെന്ന കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് അധികൃതര്‍ കര്‍ശന ജാഗ്രത...

കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി

ന്യൂഡെല്‍ഹി: രാജ്യാതിര്‍ത്തിയെ  മറ്റൊരു ഷഹീന്‍ബാഗ് ആക്കാനുള്ള  ശ്രമമാണ് കര്‍ഷക പ്രതിഷേധമെന്ന്  ബിജെപി എംപി മനോജ് തിവാരി. 'തുക്ഡെ തുക്ഡെ ഗ്യാങ്' ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്...
- Advertisement -