സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ
ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. സുമംഗല്‍ എന്ന പേരിലാണ് സംസ്‌ഥാന സര്‍ക്കാര്‍...
നിയമസഭാ കൈയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ജാമ്യം നേടി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം...
സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്‌ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നല്‍കും.
ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെ...
ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
ന്യൂഡെൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെതിരായ പരാമർശത്തിൽ ടൈംസ് നൗ ചാനൽ ഇന്ന് മാപ്പ് പറയും. ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ആണ് ടൈംസ് നൗ ചാനലിനോട് മാപ്പ് പറയാൻ...
ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് 24,000 കോടി രൂപയെന്ന് പ്രധാനമന്ത്രി
ഡെല്‍ഹി: സ്വയംപര്യാപ്‌തമായ ഇന്ത്യക്ക് ലോക സമ്പദ് വ്യവസ്‌ഥയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി...
പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും
തിരുവനന്തപുരം: പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനമായി. നവംബര്‍ 2 മുതല്‍ ഫസ്‌റ്റ് ബെല്ലില്‍ പ്‌ളസ് വണ്‍ ക്‌ളാസുകളും സംപ്രേഷണം ചെയ്‌ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ...
അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍
തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക.
തിരുവനന്തപുരം-...
അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍, അന്വേഷണം കൊടുങ്ങല്ലൂരിലേക്കും
തിരുവനന്തപുരം: അവയവ കച്ചവടത്തിന് ഇടനില നില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ സംസ്‌ഥാനത്ത് പോലീസ് നിരീക്ഷണത്തില്‍. രണ്ടുവര്‍ഷത്തിനിടെ നിയമ വിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്‌ഥാന പോലീസ് മേധാവി...






































