Sat, Aug 1, 2026
34.6 C
Dubai

അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിയോടെ

ഡബ്‌ളിന്‍: രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപനം ക്രമാതീതമായിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന...

ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read Also: ഞങ്ങൾക്ക് സഹായം...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്‌ജു

തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളി(മൂത്തോന്‍) മികച്ച നടനായും മഞ്‌ജു വാര്യര്‍( പ്രതി പൂവന്‍ കോഴി) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം...

‘തെലങ്കാനയിലെ സഹോദരങ്ങള്‍ക്ക് ഒപ്പം’; 15 കോടി ധനസഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കനത്തമഴയെ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങള്‍ സംഭവിച്ച തെലങ്കാനക്ക് സഹായവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ ധനസഹായമാണ് ഡെല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം മൂലം...

ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്

ഒരു വിദേശ താരത്തെ കൂടി തട്ടകത്തിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറേയുമായാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ് സി കരാറില്‍ എത്തിയിരിക്കുന്നത്. 25 കാരനായ ഈ ഫോര്‍വേര്‍ഡ് താരം ഓസ്‌ട്രേലിയന്‍...

കാത്തിരിപ്പിന് വിരാമം; ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാകും

യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡും പി.എസ്.ജി.യുമാണ് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇവരെക്കൂടാതെ കരുത്തരായ ബാര്‍സലോണ, യുവന്റസ്, ചെല്‍സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ലോകത്തിലെ ഏറ്റവും...

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം; രണ്ട് ഘട്ടമായി നടത്താനും സാധ്യത

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് മുന്‍പ് നടത്തുമെന്ന് സൂചന. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. പൊലീസ്...

ടിക് ടോക്ക് നിരോധനം നീക്കി പാകിസ്‌ഥാന്‍; ചൈനയുടെ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്‌ളാമബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്‌ഥാന്‍. സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരോധിച്ച ആപ്‌ളിക്കേഷന്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് പാകിസ്‌ഥാന്‍ നിരോധനം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്‌ഥാനുമായി...
- Advertisement -