രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച വയനാട്ടില്‍ എത്തും
ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ എത്തുന്നു. ഒക്‌ടോബര്‍ 19നാണ് അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ എത്തുക. തിങ്കളാഴ്‌ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം...
ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് മൂന്ന് മാസത്തേക്ക് പ്രസിദ്ധീകരിക്കില്ല; ബാര്‍ക്ക്
മുംബൈ: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ബാര്‍ക്ക് (ബ്രോഡ്കാസ്‌റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റിപ്പബ്‌ളിക് ഉള്‍പ്പടെയുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം കാണിച്ചതുമായി...
ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ
തിരുവനന്തപുരം: ജനശതാബ്‌ദി സ്‌പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്‌റ്റോപ്പുകളും പുനസ്‌ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന്...
ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആശുപത്രി
ആഗ്ര: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ എത്തിയപ്പോഴാണ് ആശുപത്രി...
രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും; കേരളത്തില്‍ ഉടനില്ല
ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയിൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യ വ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി....
അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം
നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട്...
രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍; ഉല്‍ഘാടനം നാളെ
ആലപ്പുഴ: സംസ്‌ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെ ഉല്‍ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍ യഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്....
നെയ്‌മറിന് ഹാട്രിക്; പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം
ലിമ: സൂപ്പര്‍താരം നെയ്‌മറുടെ ഹാട്രികിന്റെ മികവില്‍ പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് മിന്നും ജയം. മല്‍സരത്തില്‍ ഹാട്രിക് നേടിയതോടെ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളില്‍ നെയ്‌മര്‍ റൊണാള്‍ഡോയെ പിന്നിലാക്കി...






































