Sun, Jul 5, 2026
31.7 C
Dubai

നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ? എസ്‌പിയോട് കയർത്ത് ഗവർണർ; ബാനർ അഴിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നാടകീയ രംഗങ്ങൾ. ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്‌ഥാപിച്ചിരുന്ന മൂന്ന് ബാനറുകൾ പോലീസ് അഴിച്ചു നീക്കി. ഇന്ന് ഉച്ചക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകിട്ട്...

സംസ്‌ഥാനത്ത്‌ കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വില്ലനായി കൊവിഡ് 19. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 ആണ് കേരളത്തിൽ ഏറ്റവുമൊടുവിൽ റിപ്പോർട് ചെയ്‌തതെന്നാണ്‌ വിവരം. വ്യാപനശേഷി കൂടുതലായ ഈ...

സംസ്‌ഥാനത്ത്‌ വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ, കോഴിക്കോട് സ്വദേശികൾ

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ വീണ്ടും കൊവിഡ് മരണം. കോഴിക്കോടും കണ്ണൂരിലുമാണ് മരണങ്ങൾ റിപ്പോർട് ചെയ്‌തത്‌. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്‌ദുള്ള (88) എന്നിവരാണ്...

രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ, 23ന് ശേഷം തീരുമാനം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ മാസം 23ന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു....

5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി

മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം...

പ്രധാനമന്ത്രി ജനുവരി രണ്ടിന് കേരളത്തിൽ; സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന പരിപാടിയിൽ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്‌ത്രീകൾ...

അൽ മുക്‌താദിർ ജൂവലറികളിൽ ബിഐഎസ് പരിശോധന നടന്നു

കൊച്ചി: അൽ മുക്‌താദിർ ജൂവലറി ഗ്രൂപ്പിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിൽ ബിഐഎസ് പരിശോധന നടന്നു. സ്വർണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35ഓടെയായിരുന്നു അന്ത്യം. കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു....
- Advertisement -