ബിജെപിയുടെ നിർണായക യോഗം ഇന്ന്; രാജസ്‌ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും
ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ രാജസ്‌ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്‌പൂർ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്‌ഥാന ഓഫീസിൽ ചേരുന്ന യോഗത്തിൽ...
സുപ്രീം കോടതി വിധി ചരിത്രപരം, നിലപാടിലുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്‌മീർ ഇന്ത്യയുടെ...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്‌ട്രപതിയുടെ വിജ്‌ഞാപനം സുപ്രീം കോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതിലും...
ടിപിയെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയം; കെഎം ഷാജി
മൂവാറ്റുപുഴ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി ചന്ദ്രശേഖർ കൊല്ലപ്പെടാൻ കാരണമെന്നാണ് കെഎം ഷാജിയുടെ ആരോപണം.
മൂവാറ്റുപുഴയിൽ...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വിധി ഇന്ന്- കേന്ദ്ര സർക്കാരിന് നിർണായകം
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയ്‌ക്ക് വിധി പറയും....
അയ്യപ്പ ഭക്‌തരുടെ തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടി
പത്തനംതിട്ട: അയ്യപ്പ ഭക്‌തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചക്ക് ശേഷം ഒരുമണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചക്ക്...
പ്രിയ നേതാവിന് വിട; കാനം രാജേന്ദ്രൻ ഇനി ഓർമ താളുകളിൽ
കോട്ടയം: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായ പുറപ്പെട്ട കാനം...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിർണായ വിധി പ്രസ്‌താവിക്കുന്നത്. ജസ്‌റ്റിസുമാരായ...







































