കണ്ടല ബാങ്കിലെ ഇഡി പരിശോധന പൂർത്തിയായി; നിരവധി രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ബുധനാഴ്‌ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി...
‘പലസ്‌തീനികൾ ഗാസ വിട്ടുപോകണം’; വെടിനിർത്തലിന് ഇടവേള നൽകി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചു ഇസ്രയേൽ. ഗാസയിൽ ദിവസേന നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. പലസ്‌തീനികൾക്ക് ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഗാസയിലെ...
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഒക്‌ടോബറിൽ 33.09 ലക്ഷം പിഴ ഈടാക്കി
തിരുവനന്തപുരം: ഒക്‌ടോബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33.09 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 564 സ്‌ഥാപനങ്ങളിൽ നിന്നാണ് പിഴ...
ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ; അപ്പീൽ നൽകി ഇന്ത്യ
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. എന്നാൽ, കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു....
മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
കൊച്ചി: പ്രശസ്‌ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ...
ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം
ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വിചാരണ നീണ്ടുപോകുന്നത്...
ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം
ജറുസലേം: വടക്കൻ ഗാസയിൽ നിന്ന് കൂട്ട പലായനം തുടർന്ന് ആയിരക്കണക്കിന് പലസ്‌തീനികൾ. ഹമാസ് തുരങ്കങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, ഇസ്രയേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം ശക്‌തമാക്കിയതിന്റെ ഭാഗമായാണ് പലസ്‌തീനികളുടെ കൂട്ട പലായനം. ഹമാസ്...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സിപിഎം
തിരുവനന്തപുരം: 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ...







































