Tue, Jul 7, 2026
31.8 C
Dubai

ബാലഭാസ്‌കർ മരണം; ‘ഗൂഢാലോചന കണ്ടെത്തണം’- തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ( Violinist Balabhaskar Death Case) അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതുൾപ്പടെ പരിശോധിക്കാനാണ് കോടതി നിർദ്ദേശം. ബാലഭാസ്‌കറിന്റെ പിതാവ്...

ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ കുതിച്ചുചാട്ടം- അമ്പെയ്‌ത്തിൽ വനിതകൾക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ കുതിച്ചോട്ടം തുടർന്ന് ഇന്ത്യ. 19ആം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. അമ്പെയ്‌ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ജ്യോതി, അദിതി, പർനീത് എന്നിവരാണ് സ്വർണം നേടിയത്. ചൈനീസ്...

എഐ ക്യാമറ; അപകട-മരണ നിരക്കുകൾ കുറഞ്ഞെന്ന് സർക്കാർ- വസ്‌തുതാ വിരുദ്ധം!

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത്‌ റോഡ് അപകടങ്ങളും, അപകട മരണങ്ങളും കുറഞ്ഞെന്നാണ് സർക്കാർ വാദം. (AI Camera Controversy) കണക്കുകൾ നിരത്തി സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചതുമാണ്....

ഡെൽഹി മദ്യനയ അഴിമതിക്കേസ്; എഎപി എംപി സഞ്‌ജയ്‌ സിങ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ് അറസ്‌റ്റിൽ. പത്ത് മണിക്കൂർ നീണ്ട റെയ്‌ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സഞ്‌ജയ്‌ സിങ് എംപിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി

അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE's first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും....

കരുവന്നൂർ തട്ടിപ്പ്; ആധാരം തിരികെ കിട്ടാൻ ഇഡിക്ക് അപേക്ഷ നൽകണം- ബാങ്കിനോട് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക്...

ഏഷ്യന്‍ ഗെയിംസ്‌; മെഡൽ നേട്ടത്തിൽ റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രത്തിൽ ഇടം നേടി ഇന്ത്യയുടെ മെഡൽ നേട്ടം. അമ്പെയ്‌ത്ത്‌ മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീൺ സഖ്യം സ്വർണം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം...

ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: ഡെൽഹിയിലെ ഓഫീസ് സീൽ ചെയ്‌തതിന് പിന്നാലെ എഡിറ്റർ ഇൻ ചീഫ് അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌ത നടപടിക്കെതിരെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള കേസുമായി...
- Advertisement -