ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും...
കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...
‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. '140 കോടി കുടുംബാംഗങ്ങളെ'...
500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!
15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു 'ഇൻക'. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു...
വിദേശ ഫണ്ട്; ‘ന്യൂസ് ക്ളിക്കി’നെ Xഹാൻഡിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു
ന്യൂഡെൽഹി: വിവാദ ഓൺലൈൻ വാർത്താ മാദ്ധ്യമമായ 'ന്യൂസ് ക്ളിക്ക്' നെ Xഹാൻഡിൽ (ട്വിറ്റർ) നിന്നും സസ്‌പെൻഡ് ചെയ്‌തു. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താൻ ചൈനയുടെ പണം സ്വീകരിച്ചുവെന്ന ആരോപണമാണ് ന്യൂസ് ക്ളിക്കിനെതിരെയുള്ളത്. ആരോപണം...
ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങൾ ഇന്ന് ആവേശത്തിമർപ്പിൽ അലയടിക്കും. കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇന്ന്...
വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ കുറിച്ച് വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത, ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള എട്ടു യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ നടപടിയെടുത്തത്.
യഹാൻ...
തിയേറ്റർ നടത്തിപ്പ് കേസ്; നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ്
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു കോടതി. ചെന്നൈ എഗ്‌മോർ കോടതിയുടേതാണ് ഉത്തരവ്. തിയേറ്റർ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടക്കാത്തതിനാലാണ്...








































