Wed, Jul 8, 2026
30.1 C
Dubai

കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...

രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിൽ; ആദ്യ കേരള സന്ദർശനം

കൊച്ചി: രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിലെത്തി. കേരളത്തിൽ ആദ്യമായാണ് രാഷ്‌ട്രപത്രി സന്ദർശനം നടത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 1.45ന് എത്തിയ രാഷ്‌ട്രപത്രിക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി. ഗവർണർ...

എച്ച്3 എൻ 2 വൈറസ്; ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം- കേസുകൾ കൂടുന്നു

ന്യൂഡെൽഹി: എച്ച്3 എൻ 2 വൈറസ് മൂലം ഉണ്ടാകുന്ന 'ഇൻഫ്‌ളുവൻസ' ബാധിച്ചു ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹരിയാന, കർണാടക സംസ്‌ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്. ഇന്ത്യയിൽ...

സാമ്പത്തിക ക്രമക്കേട്; ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിൽ കൂട്ട സസ്‌പെൻഷൻ

തിരുവനന്തപുരം: വ്യാജരേഖ ഉണ്ടാക്കി സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ 18 ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. 2 റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ, 3 ഡെപ്യൂട്ടി...

മനീഷ് സിസോദിയയ്‌ക്ക് വീണ്ടും കുരുക്ക്; ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് കുരുക്കുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡെൽഹി മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത്‌ തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇഡിയും അറസ്‌റ്റ് ചെയ്‌തു. മനീഷ് സിസോദിയയുടെ...

വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അതിജീവതത്തിന്റെ നേട്ടങ്ങൾ

തിരുവനന്തപുരം: 2022ലെ സംസ്‌ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കെസി ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്‍മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി...

മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും

ന്യൂഡെൽഹി: മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും. മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയും, നാഗാലൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയുമാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടർച്ചയായി...

മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്ക്- 15 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായി രാജിവെച്ച ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ മാസം 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം...
- Advertisement -