കാട്ടാന ആക്രമണം; സംസ്‌ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാട്ടാനയുടെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്‌ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ 105 പേരും, വന്യജീവി ആക്രമണത്തിൽ 640 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ...
മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം
ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി...
ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!
അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്‌റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്‌ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്‌മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ...
74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; സംസ്‌ഥാനത്തും വിപുലമായ ആഘോഷം
ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ന്യൂഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ രാവിലെ 9.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യത്ത് ചടങ്ങുകൾ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ദേശീയ...
ഒആർഎസ് പിതാവ് ഡോ. ദിലീപ് മഹലനാബിസിന് മരണാനന്തര ബഹുമതി
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ബാലകൃഷ്‌ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്‌ത്രജ്‌ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം...
പത്‌മശ്രീക്ക് അർഹനായി അപ്പുക്കുട്ട പൊതുവാള്‍; 91 പത്‌മശ്രീ ജേതാക്കളിൽ ആകെ 4 മലയാളികൾ
ന്യൂഡെല്‍ഹി: പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായ വിപി അപ്പുക്കുട്ട പൊതുവാൾ പത്‌മശ്രീക്ക് അർഹനായി. ഭാരതരത്‌നം, പത്‌മ വിഭൂഷണ്‍, പത്‌മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ കഴിഞ്ഞാൽ, വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ...
റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി
ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ....
ബിബിസി ഡോക്യുമെന്ററി വിവാദം; പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അനിൽ...








































