Sun, Aug 2, 2026
36.2 C
Dubai

9 കഥകൾ, 9 ഭാവങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖർ അണിനിരക്കുന്ന തമിഴ് ആന്തോളജി 'നവരസ'യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്‌സിലൂടെ ആഗസ്‌റ്റ് 6നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് നവരസ നിർമിച്ചത്. ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ...

ചിത്രം ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’; രമേശ് ചെന്നിത്തലയും എഎം ആരിഫ് എംപിയും അഭിനയിക്കുന്നു

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനൊപ്പം അഭിനയത്തിലും കൈവെക്കാനായി രമേശ് ചെന്നിത്തല. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തിലാണ് ചെന്നിത്തല അഭിനയ ജീവിതം ആരംഭിക്കുന്നത്. നിലവിൽ ഹരിപ്പാട് എംഎല്‍എയായ ചെന്നിത്തല രാഷ്‌ട്രീയ നേതാവായി തന്നെയാണ് സിനിമയിലുമെത്തുന്നത്. ഒപ്പം എഎം...

‘മാലിക്’ ജൂലൈ 15ന് ആമസോണിൽ തന്നെ; ഊഹാപോഹങ്ങൾക്ക് അടിസ്‌ഥാനമില്ല

പ്രേക്ഷക ലോകത്ത് ആവേശക്കടലായി മാറാന്‍ വരുന്ന 'മാലിക്' ജൂലൈ 15ന് തന്നെയാണ് റിലീസെന്നും റിലീസ് മാറ്റിവെച്ചു എന്ന 'സമൂഹമാദ്ധ്യമ' വാർത്തകൾ തെറ്റാണെന്നും സ്‌ഥിരീകരണം. 'താനറിയാത്ത കാര്യമാണിതെന്ന്' ആന്റോജോസഫ് മലബാർ ന്യൂസിനോട് വ്യക്‌തമാക്കി. അനുഗ്രഹീതൻ ആന്റണി,...

അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും

ജനപ്രിയ പരമ്പര 'ഉപ്പും മുളകും' സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി ഒരുക്കുന്ന 'ജിബൂട്ടി' റിലീസിന് തയ്യാറായികഴിഞ്ഞു. പ്രണയത്തിനും വൈൽഡ് ആൻഡ് റോ ആക്ഷനും പ്രാധാന്യം നൽകി സംവിധാനം ചെയ്യുന്ന ഈ...

ഇനി റോക്കിയുടെ വരവ്; ‘കെജിഎഫ് 2’ ഉടന്‍ തിയേറ്ററിലേക്ക്

'കെജിഎഫ്' ആരാധകർക്ക് സന്തോഷ വാർത്ത. പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം, 'കെജിഎഫ് 2'വിന്റെ റിലീസ് ഉടൻ. ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യമൊട്ടാകെ ജൂലൈ 16ന് ചിത്രം...

ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും

മലയാളികളുടെ പ്രിയ താരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം 'ഡാർലിങ്സി'ന് തുടക്കമായി. അണിയറ പ്രവർത്തകരാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമിക്കുന്ന...

ആകാംക്ഷ നിറച്ച് ചടുലമായ രംഗങ്ങൾ; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘മാലിക്’

ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ട്രെയ്‌ലർ പുറത്തിറങ്ങി. ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു. ആരാധകർ ഏറെ...

‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

വിജയം ആവർത്തിക്കാൻ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും. 'ദൃശ്യം2'വിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് ‘ട്വെൽത് മാൻ’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. മോഹൻലാലും ജീത്തുവും...
- Advertisement -