Wed, May 6, 2026
30 C
Dubai

‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന ചിത്രം ‘സാനി കൈദ'ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. കീർത്തി തന്നെയാണ് തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 'ബാക്ക് ടു ഷൂട്ട്...

‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി...

‘ആണും പെണ്ണും’ കാണാം ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെമുതൽ

മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലർക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ...

കാത്തിരിപ്പ് അവസാനിക്കുന്നു; ‘ആര്‍ആര്‍ആര്‍’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. കൂടാതെ രാം ചരണും, ജൂനിയര്‍ എന്‍ടിആറും രണ്ട് ഭാഷകളുടെ ഡബ്ബിങ്...

‘ഫാന്റസിയ’ ഷോർട് ഫിലിം ശ്രദ്ധേയം; പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്‌ത സിനിമ

മൊബൈല്‍ ഫോണില്‍ സീറോ ബജറ്റില്‍ ഒരുക്കിയ 11 മിനിറ്റുള്ള 'സംഭാഷണ രഹിത' സൈക്കോ ത്രില്ലർ ഫിലിമാണ് ഫാന്റസിയ. യുവനടന്‍ പ്രയാണിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അന്‍വര്‍ അലിയാണ് 'ഫാന്റസിയ' എന്ന ഹ്രസ്വചിത്രം...

മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

സംവിധായകൻ സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ രാജ്യത്തെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി...

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും. അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...

‘മോണിക്ക’; അപ്പാനി ശരത്തും ഭാര്യ രേഷ്‌മ ശരത്തും ഒന്നിക്കുന്ന വെബ്‌സീരീസ്

ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായി വരുന്നു. ഭാര്യ രേഷ്‌മ തന്നെയാണ് അപ്പാനിക്കൊപ്പം മറ്റൊരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'മോണിക്ക' എന്നാണ് വെബ്‌സീരീസിന്റെ ടൈറ്റിൽ. കുടുംബ ജീവിതത്തിലെ...
- Advertisement -