അഷ്‌ക്കർ സൗദാന്റെ ‘ആനന്ദകല്ല്യാണം’ ടീസർ റിലീസായി; ആക്ഷനും പ്രണയവും പ്രമേയം
നവാഗതനായ പിസി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്‌ത്, റിലീസിന് തയ്യാറായിരിക്കുന്ന ‘ആനന്ദകല്ല്യാണം' സിനിമയുടെ ടീസർ റിലീസായി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്‌മാൻ നിർമിക്കുന്ന ചിത്രത്തിൽ മലയാള-തമിഴ് നടൻ അഷ്‌ക്കർ സൗദാനും പുതുമുഖ...
‘സാറാസ്’ ആമസോണില്‍; അന്ന ബെന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമായ അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത ചിത്രം 'സാറാസി'ന്റെ റിലീസ് വിവിരങ്ങള്‍ പുറത്തുവിട്ടു. ചിത്രം ആമസോണ്‍ പ്രൈമിലാണ്...
മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്
ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബീസ്‌റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 65ആം ചിത്രമാണ് 'ബീസ്‌റ്റ്'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും...
കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ വിമർശനവുമായി മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്നാണ് ഫെഫ്‌കയുടെ പ്രതികരണം.
ബില്ല് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ്...
‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു
യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്.
വാസു അരീക്കോട്...
ചിമ്പുവിന്റെ ‘മാനാട്’; ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്
ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാനാടി'ലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മെഹർസില’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. ഗാനം ജൂണ്‍ 21ന് റിലീസ് ചെയ്യും.
വെങ്കട്...
സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം
ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്....
‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്’ പോസ്‌റ്റർ പുറത്തിറക്കി
ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ 'ഫസ്‌റ്റ് ലുക്ക്' പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ്...








































