ലൗ എഫ്‌എം; ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ചിത്രം ജൂൺ 14മുതൽ ഒടിടിയിൽ
അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ്‌എം ജൂൺ 14മുതൽ ഒടിടിയിൽ ലഭിക്കും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് സിനിമാ-മിമിക്രി താരം സാജു കൊടിയനും...
ദാസേട്ടൻ യാത്രപറഞ്ഞിട്ട് ഒരുവർഷം; ആത്‌മാവിൽ സിനിമനിറച്ച ‘സുരക്ഷാ ചീഫ്’
മാറനല്ലൂർ ദാസ്, മണ്ണിലിറങ്ങിയ താരങ്ങളുടെയും ചിത്രീകരണ സ്‌ഥലങ്ങളുടെയും സെക്യൂരിറ്റി ചീഫ് ലോകത്തോട് വിടപറഞ്ഞിട്ട് ജൂൺ 12ലേക്ക് ഒരുകൊല്ലം പൂർത്തിയാകുന്നു.
ചെറുതും വലുതുമായ എല്ലാ താരങ്ങളുടെയും പ്രയപ്പെട്ട ദാസേട്ടൻ! മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഒട്ടനവധി...
‘മാസ്‌റ്റർ’ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ നായകനായേക്കും
ദളപതി വിജയ് നായക വേഷത്തിൽ എത്തിയ ലോകേഷ് കനകരാജ് ചിത്രം 'മാസ്‌റ്റർ' ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഇതുവരെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല....
രാജേഷ് തില്ലങ്കേരിയുടെ ‘മിഴാവ്’ റിലീസിന്; പത്‌മശ്രീ ജേതാവ് പികെ നാരായണൻ നമ്പ്യാരുടെ ജീവിതം
പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച 'മിഴാവ്' ഹ്രസ്വചിത്രം റിലീസിനൊരുങ്ങി.
ഇന്ത്യയിൽ നിന്ന്...
അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്
2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'മായ' റിലീസ് ചെയ്‌തു. അനി ഐവി ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് സോഷ്യല്‍...
ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു.
ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന...
‘ചെരാതുകൾ’ ജൂൺ 17ന് പത്ത് ഒടിടികളിൽ; മമ്മൂട്ടിയുൾപ്പടെ 40 താരങ്ങൾ ട്രെയിലർ പുറത്തിറക്കി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെരാതുകൾ എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഒടിടി ചാനലുകൾ വഴി റിലീസ് ചെയ്യുകയാണ്. പത്ത് ഒടിടി പ്ളാറ്റ് ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയുന്നത്. ആറ്...
‘ഹസീന്‍ ദില്‍റുബ’ ട്രെയ്‌ലറെത്തി; മികച്ച പ്രകടനവുമായി താപ്‌സി
മലയാളിയായ വിനില്‍, താപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം 'ഹസീന്‍ ദില്‍റുബ'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. താപ്‌സി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്. പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കിയ ട്രെയ്‌ലറിന്...








































