Sun, Aug 2, 2026
33.4 C
Dubai

സത്യന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്: മാഷിന്റെ ‘സമയനിഷ്‌ഠ’ ഇന്നുമെനിക്ക് വിസ്‌മയം; ഷീല

എല്ലാ അർഥത്തിലും മലയാളത്തിന്റെ ആദ്യ സൂപ്പർ സ്‌റ്റാറായിരുന്ന സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15ന് അരനൂറ്റാണ്ട് പിന്നിടും. ശ്വാസം നിലക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ മലയാളത്തിന്റെ നിത്യഹരിത നായിക ഷീല ഓർമിക്കുന്നു. സിനിമയില്‍...

വേടനെതിരായ ലൈംഗികാരോപണം; ‘നേറ്റീവ് ഡോട്ടർ’ നിര്‍ത്തിവെച്ചതായി മുഹ്‌സിൻ പരാരി

മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടർ' നിർത്തിവെച്ചു. വീഡിയോയുടെ ഭാഗമായ റാപ്പർ വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഹ്സിൻ ഇൻസ്‌റ്റഗ്രാമിലൂടെ വ്യക്‌തമാക്കി. 'നേറ്റീവ് ബാപ്പ,...

വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച 'നെഞ്ചിൻ ഏഴു...

ലൗ എഫ്‌എം; ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ചിത്രം ജൂൺ 14മുതൽ ഒടിടിയിൽ

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ്‌എം ജൂൺ 14മുതൽ ഒടിടിയിൽ ലഭിക്കും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് സിനിമാ-മിമിക്രി താരം സാജു കൊടിയനും...

ദാസേട്ടൻ യാത്രപറഞ്ഞിട്ട് ഒരുവർഷം; ആത്‌മാവിൽ സിനിമനിറച്ച ‘സുരക്ഷാ ചീഫ്’

മാറനല്ലൂർ ദാസ്, മണ്ണിലിറങ്ങിയ താരങ്ങളുടെയും ചിത്രീകരണ സ്‌ഥലങ്ങളുടെയും സെക്യൂരിറ്റി ചീഫ് ലോകത്തോട് വിടപറഞ്ഞിട്ട് ജൂൺ 12ലേക്ക് ഒരുകൊല്ലം പൂർത്തിയാകുന്നു. ചെറുതും വലുതുമായ എല്ലാ താരങ്ങളുടെയും പ്രയപ്പെട്ട ദാസേട്ടൻ! മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഒട്ടനവധി...

‘മാസ്‌റ്റർ’ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ നായകനായേക്കും

ദളപതി വിജയ് നായക വേഷത്തിൽ എത്തിയ ലോകേഷ് കനകരാജ് ചിത്രം 'മാസ്‌റ്റർ' ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഇതുവരെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല....

രാജേഷ് തില്ലങ്കേരിയുടെ ‘മിഴാവ്’ റിലീസിന്; പത്‌മശ്രീ ജേതാവ് പികെ നാരായണൻ നമ്പ്യാരുടെ ജീവിതം

പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച 'മിഴാവ്' ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ഇന്ത്യയിൽ നിന്ന്...

അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'മായ' റിലീസ് ചെയ്‌തു. അനി ഐവി ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് സോഷ്യല്‍...
- Advertisement -