Sun, Sep 27, 2026
31 C
Dubai

‘ജഗമേ തന്തിരം’ 18ന്; തിയേറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയെന്ന് ധനുഷ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രമാണ് 'ജഗമേ തന്തിരം. ഈ മാസം 18ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. എന്നാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് നായകൻ ധനുഷ്....

‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി

കാര്‍ത്തിക് രാമകൃഷണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്യുന്ന 'ബനേർഘട്ട' ജൂൺ അവസാനവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ നേരിട്ട് റിലീസ് ചെയ്യുന്ന...

‘ഞാന്‍ ക്ളബ്ഹൗസിലില്ല’; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി പൃഥ്വിരാജ്

തരംഗമായി മാറിയ സോഷ്യല്‍ മീഡിയാ ആപ്പായ ക്ളബ്ഹൗസില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി നടന്‍ പൃഥ്വിരാജ്. 'സൂരജ് നായര്‍' എന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് തന്റെ പേരില്‍ വ്യാജ...

‘ഫാമിലി മാൻ 2’ വെബ് സീരീസിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

ചെന്നൈ: ആമസോൺ പ്രൈം സംപ്രേഷണം ചെയ്‌തിരുന്ന അവരുടെ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ 'ഫാമിലി മാൻ' വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന് എതിരായ പ്രതിഷേധം തമിഴ്‌നാട്ടിൽ ശക്‌തമാകുന്നു. സീരീസിന്റെ പ്രദര്‍ശനം നിർത്തിവയ്‌ക്കണം എന്ന്...

‘കരുവ്’ ക്യാരക്‌ടർ പോസ്‌റ്റർ റിലീസായി; ദുരൂഹതകളുടെ ഒടിയൻ കഥയിൽ വിനുമാത്യു പോളും

ദുരൂഹതകളുടെ മാസ്‌മരികത നിറയുന്ന, ഇരുളിന്റെ രാജാവായ ഒടിയന്റെ ജീവിതവുമായി ‘കരുവ്’ ഉടന്‍ പ്രേക്ഷകരിലേക്ക്. സുധീര്‍ ഇബ്രാഹിം നിർമിക്കുന്ന കരുവിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായിക ശ്രീഷ്‌മ ആർ മേനോനാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ...

തമിഴില്‍ തിളങ്ങാൻ കാളിദാസ് വീണ്ടുമെത്തുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

തമിഴ് ചിത്രവുമായി കാളിദാസ് ജയറാം വീണ്ടുമെത്തുന്നു. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'കാളി', 'വണക്കം...

ഇഷ്‌ടഗാനങ്ങളുമായി കൃഷ്‌ണപ്രഭ ജൂൺ 7ന് തിങ്കളാഴ്‌ച ‘കാഫ് ലൈവ്’ ഷോയിൽ

കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈനിൽ നടത്തികൊണ്ടിരിക്കുന്ന 'കാഫ് ലൈവ്' ഷോയിൽ സിനിമാ താരവും നര്‍ത്തകിയും ഗായികയുമായ കൃഷ്‌ണപ്രഭ ഇഷ്‌ടഗാനങ്ങളുമായി ആസ്വാദകർക്ക് മുന്നിലെത്തുന്നു. കാഫിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഷോ നടക്കുന്നത്. കഴിഞ്ഞ പ്രളയങ്ങളും...

അനി ഐവി ശശിയുടെ ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ പുറത്തുവിട്ടു

അനി ഐവി ശശി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം 'മായ'യുടെ ടീസര്‍ പുറത്തുവിട്ടു. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. 'മായ' യൂട്യൂബിലൂടെയാണ്...
- Advertisement -