Mon, Aug 3, 2026
33.2 C
Dubai

കോവിഡ്; ‘മേജര്‍‘ സിനിമയുടെ റിലീസ് മാറ്റിവെച്ചു

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ‘മേജര്‍‘ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ വിവിധ സംസ്‌ഥാനങ്ങളില്‍ ലോക്ക്‌ഡൗൺ...

‘ആണും പെണ്ണും’ ഒടിടിയിൽ ഉടൻ എത്തുമെന്ന് ആഷിഖ് അബു

മലയാളത്തിലെ ആന്തോളജി ചിത്രം 'ആണും പെണ്ണും' ഒടിടിയിൽ ഉടൻ റിലീസ് ചെയ്യുമെന്ന് ആഷിഖ് അബു. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് മൂലം പലർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഒടിടി...

ദുൽഖർ-ബൽകി ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കും

സോയ ഫാക്‌ടറിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്ന് റിപ്പോർട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ...

‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു

ലോകമെമ്പാടും ആരാധകരുള്ള സ്‌പാനിഷ് വെബ് സീരീസ് 'മണി ഹെയ്‌സ്‌റ്റ്' അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ വോള്യം സെപ്‌തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം...

പോലീസ് വേഷത്തിൽ സഗൗരവം ദുൽഖർ; ‘സല്യൂട്ടി’ന്റെ പുതിയ പോസ്‌റ്ററെത്തി

മോളിവുഡിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രം 'സല്യൂട്ടി'ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ദുൽഖർ ഒരു മുഴുനീള പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍...

കമൽ ഹാസൻ ചിത്രമായ വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഒരുങ്ങി ഗിരീഷ് ഗംഗാധരൻ

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വിക്ര'ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക മലയാളത്തിന്റെ സ്വന്തം ഗിരീഷ് ഗംഗാധരനെന്ന് റിപ്പോർട്ടുകൾ. കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിൽ ഛായാഗ്രാഹകനായി...

എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്

ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം പുറത്ത്. ധനുഷ് വരികളെഴുതി തയ്യാറാക്കിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്യാങ്സ്‌റ്റർ...

ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്

ശരീരത്തിൽ തേനീച്ചകളെ ഇരുത്തി ഹോളിവുഡ് നടി ആഞ്‌ജലീന ജോളിയുടെ വ്യത്യസ്‌ത ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ (മെയ് 20) ഭാഗമായി നാഷണൽ ജോഗ്രഫിക് ചാനലിന് വേണ്ടിയായിരുന്നു ഏകദേശം 18 മിനിട്ടോളം തേനീച്ചകളെ ശരീരത്തിൽ...
- Advertisement -