തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ
ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്‌റ്റാർ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത സത്യശിവയുടെ പുതിയ സസ്‌പെൻസ്...
‘സര്‍ദാര്‍’ സെറ്റില്‍ ആറ് പേര്‍ക്ക് കോവിഡ്
ചെന്നൈ: പിഎസ് മിത്ര കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സർദാറി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരിൽ ആറ് പേർക്കാണ് രോഗം ബാധിച്ചത്. മലയാളി താരം രജീഷ വിജയൻ, റാശി...
മാസ് ലുക്കിൽ മമ്മൂട്ടി; ഫഹദ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സ്‌റ്റൈലിഷ് ഫിലിംമേക്കർ അമൽ നീരദും ഒരുക്കുന്ന 'ഭീഷ്‌മ പർവം' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ...
കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്
പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചു. സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തി വെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്....
ഉടുമ്പും കള്ളുപാട്ടും പിന്നെ ഞാനും…; മനസ് തുറന്ന് ഇമ്രാൻ ഖാൻ
'കള്ളുപാട്ടു'മായി ആലാപനരംഗത്ത് ചുവടുറപ്പിച്ച് റിയാലിറ്റി ഷോ താരം 'ഇമ്രാൻ ഖാൻ'. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' എന്ന ചിത്രത്തിലെ ഇമ്രാൻ ആലപിച്ച ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു.
യൂട്യൂബിലും സമൂഹ മാദ്ധ്യമങ്ങളിലും ചുരുങ്ങിയ...
വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്
വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് അഭിനയിക്കുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്‌തുവെന്ന് വിനയൻ...
അന്നു ആന്റണിയുടെ ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി
ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി.
സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്....
കോവിഡ് വ്യാപനം; മരക്കാർ റിലീസ് മാറ്റി
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്‌റ്റ് 12ലേക്കാണ് റിലീസ് മാറ്റിയത്. സംസ്‌ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ് 13നാണ്...








































