Thu, May 7, 2026
32 C
Dubai

നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...

കുഞ്ചാക്കോ ബോബനും ‘മോഹന്‍കുമാര്‍ ഫാന്‍സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്‍

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു...

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ എന്നത് ഇന്ന് ഒരു കല മാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന്...

‘ബറോസ്‘ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം ഷൂട്ടിങ് മാറ്റി വെക്കുകയായിരുന്നു....

ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ട് വീണ്ടും; ജോജി ടീസർ

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന 'ജോജി' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് ഫഹദ് ഫാസിലിന് പുറമെ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, അലിസ്‌റ്റർ അലക്‌സ്‌ തുടങ്ങിയവരും...

സെൻസറിങ് പൂർത്തിയായി; ‘കിങ് ഫിഷ്’ ഉടനെത്തുമെന്ന് അനൂപ് മേനോന്‍

അനൂപ് മേനോന്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന ചിത്രം 'കിംഗ് ഫിഷി'ന്റെ സെന്‍സറിങ് വിശേഷങ്ങൾ പങ്കുവെച്ച് താരം. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ...

‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അനുഗ്രഹീതൻ ആന്റണി'. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഏപ്രിൽ ഒന്നാം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്....
- Advertisement -