Mon, Aug 3, 2026
35.4 C
Dubai

പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും; സസ്‌പെൻസ് നിറച്ച് ‘ജോജി’; ട്രെയ്‌ലർ പുറത്ത്

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ചിത്രം 'ജോജി'യുടെ ട്രെയ്‌ലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7ന് ചിത്രം റിലീസിന് ഒരുങ്ങവേയാണ് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ട്രെയ്‌ലർ പുറത്തിറങ്ങിയത്. ഫഹദ്...

ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ആമസോണ്‍ പ്രൈമിലെത്തുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏപ്രില്‍ 2...

ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ്

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് സ്‌ഥിരീകരിച്ചതായും ഉടന്‍ തന്നെ ഹോം ക്വാറന്റെയ്നില്‍ പ്രവേശിക്കുമെന്നും താരം കുറിച്ചു. കൂടാതെ ഡോക്‌ടര്‍മാരുടെ...

നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...

കുഞ്ചാക്കോ ബോബനും ‘മോഹന്‍കുമാര്‍ ഫാന്‍സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്‍

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു...

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ

നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ എന്നത് ഇന്ന് ഒരു കല മാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന്...

‘ബറോസ്‘ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം ഷൂട്ടിങ് മാറ്റി വെക്കുകയായിരുന്നു....
- Advertisement -