Mon, Aug 3, 2026
35.5 C
Dubai

ഗള്‍ഫ് പശ്‌ചാത്തലത്തിൽ അന്നുവിന്റെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം 28 മുതൽ

'ആനന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അന്നു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

ഫഹദിന്റെ ‘മാലിക്’ ട്രെയ്‌ലർ; 20 മണിക്കൂറിൽ 13 ലക്ഷം ഹിറ്റ്

സുലൈമാൻ മാലിക്കായി ഫഹദ് നിറഞ്ഞാടുന്ന 'മാലിക്' ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ചെയ്‌ത്‌ 20 മണിക്കൂർ തികയും മുൻപ് 13 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചകൊണ്ട് ബോക്‌സോഫീസ് തകർത്തു വാരാനെത്തുന്ന ഫഹദ് ഫാസിലിന്റെ...

മുഖ്യമന്ത്രി കടയ്‌ക്കൽ ചന്ദ്രനായി മമ്മൂട്ടി; ‘വൺ’ തിയേറ്ററുകളിൽ

മമ്മൂട്ടി നായകനായെത്തുന്ന വണ്‍ ഇന്ന് മുതൽ പ്രദര്‍ശനം ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്, ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. കടയ്‌ക്കൽ ചന്ദ്രന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്....

‘ഗംഗുഭായ് കത്തിയവാഡി നിരോധിക്കണം’; ആലിയക്കും സഞ്‌ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്‌ടക്കേസ്

ഹിന്ദി ചിത്രം 'ഗംഗുഭായ് കത്തിയവാഡി' സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്‌ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്. ക്രിമിനൽ മാനനഷ്‌ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ...

‘മാലിക്’ ട്രെയ്‌ലറെത്തി; വമ്പൻ മേക്കോവറുമായി താരങ്ങൾ

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'മാലിക്കി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്, ജോജു ജോർജ്, ഇന്ദ്രൻസ്...

‘ചതുർമുഖ’ത്തിലെ നാലാമനിതാ; സസ്‌പെൻസ് പൊളിച്ച് താരങ്ങൾ

ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന മലയാള ചലച്ചിത്രം 'ചതുർമുഖ' ത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ 'മുഖം' പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ചിത്രത്തിലെ താരങ്ങളായ മഞ്‌ജു വാര്യറും സണ്ണി വെയ്‌നും. എറണാകുളത്ത് വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ചിത്രത്തിലെ...

നിഗൂഢതകളുടെ ചുരുളഴിയുന്നു; ‘സ്‌റ്റാർ’ ഏപ്രില്‍ 9ന് തിയേറ്ററിലേക്ക്

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 'സ്‌റ്റാർ' ഏപ്രില്‍ 9ന് തിയേറ്റർ റിലീസിനെത്തും. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രം സംവിധാനം...

ശ്വേതാമേനോൻ കേന്ദ്ര കഥാപാത്രമായ ‘ധനയാത്ര’ വിഷുവിന് ലൈംലൈറ്റ് ഒടിടിയിൽ

ശ്വേതാമേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈംലൈറ്റ് മീഡിയയുടെ ഒടിടി ചാനൽ വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ശ്രീമൂകാംബിക...
- Advertisement -