Thu, May 7, 2026
39 C
Dubai

‘പട്ടരുടെ മട്ടൻ കറി’; സിനിമാ പേരിനെതിരെ കേരള ബ്രാഹ്‌മണ സഭ

'പട്ടരുടെ മട്ടൻ കറി' എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് പ്രസിഡണ്ട് കരിമ്പുഴ രാമൻ...

വിനയ് ഫോർട്ടും അനു സിത്താരയും ഒരുമിച്ച് ‘വാതിൽ’; ചിത്രീകരണം തുടങ്ങി

വിനയ് ഫോർട്ട്, അനു സിത്താര എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന 'വാതിൽ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഫോട്ടോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സർജു രമാകാന്ത് സംവിധാനം...

പത്ത് നോമിനേഷനുകൾ, ‘മങ്ക്’ മുന്നിൽ; ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു

93ആമത് ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി 'മങ്ക്' എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 'ദി ഫാദർ', 'ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ', 'മിനാരി', 'നൊമാഡ്‌ലാൻഡ്', 'സൗണ്ട് ഓഫ്...

സോഷ്യൽ മീഡിയ വിടുന്നു; ബോളിവുഡ് താരം ആമിര്‍ ഖാന്‍

മുംബൈ: അമ്പത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വിടുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പൂര്‍ണ്ണമായും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന...

ദുശ്യന്തനാകാൻ ദേവ് മോഹൻ; സമന്തക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

ശാകുന്തളം സിനിമയിൽ തെന്നിന്ത്യൻ നായിക സമന്തയുടെ നായകനായി മലയാളി താരം ദേവ് മോഹൻ എത്തുന്ന വാർത്ത മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. ദുശ്യന്തനായി ശകുന്തളത്തിൽ വേഷമിടുന്ന ദേവ് ഇപ്പോഴിതാ സമന്തക്കൊപ്പമുള്ള ഫോട്ടോകൾ...

സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആർആർആറി'ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്....

ചൈനയിലെ റീ-റിലീസ്; കളക്ഷൻ റെക്കോർഡിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ച് ‘അവതാർ’

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ എന്ന റെക്കോർഡ് തിരിച്ചു പിടിച്ച് അവതാര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ചൈനയില്‍ വീണ്ടും റിലീസ് ചെയ്‌തതോടെയാണ് അവഞ്ചേഴ്‌സിനെ മറികടന്ന് അവതാർ...

വിഷുവിന് ഒടിടി റിലീസ്; ‘കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി’

വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം വിഷു ദിനത്തിൽ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. സീ ഫൈവ് പ്‌ളാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ്...
- Advertisement -