മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.
ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്...
കേസ് കൊടുക്കാൻ വെല്ലുവിളിച്ച് ചാക്കോച്ചൻ; ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീം എത്തുന്നു
സൂപ്പർ ഹിറ്റ് ചിത്രം 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ' ടീം പുതിയ ചിത്രവുമായി എത്തുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍...
ചരിത്ര നേട്ടവുമായി ദൃശ്യം 2; ലോകത്തെ ‘മോസ്‌റ്റ് പോപ്പുലർ’ സിനിമകളിൽ 10ആം സ്‌ഥാനത്ത്
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ദൃശ്യം 2ന്റെ ആരാധകർ കേരളവും, ഇന്ത്യയും കടന്ന് ലോകസിനിമാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ...
സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു
സ്‍കൂള്‍ അധ്യാപികയും ഖൊ-ഖൊ പരിശീലകയുമായി രജിഷ വിജയന്‍ എത്തുന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് 'ഖൊ-ഖൊ' എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 45 സെക്കന്റ്...
ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്‌ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷാജി കൈലാസിന്റെ...
ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ
ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ തമിഴ് ചിത്രം 'അരുവി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇ നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ്. ഈ വർഷം...
ഐഎഫ്‌എഫ്‌കെ പാലക്കാടൻ പതിപ്പ് ഇന്ന് അവസാനിക്കും
പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്...
‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നടന്‍ ആന്റണി വര്‍ഗീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
"പുറം രാജ്യങ്ങളിൽ തിയേറ്ററുകൾ...








































