Thu, May 7, 2026
35 C
Dubai

ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരി ആവാസ് സുനോ’യിൽ ഗൗതമി നായരും

ദുല്‍ഖറിനും സണ്ണി വെയിനുമൊപ്പം 'സെക്കന്‍ഡ് ഷോ'യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗൗതമി നായര്‍ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രജേഷ് സെൻ ചിത്രം 'മേരി ആവാസ്...

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ മാർച്ച് 5ന് ഷൂട്ടിംഗ് ആരംഭിക്കും

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നു. മാർച്ച് 5നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രമായ പാപ്പന്റെ...

ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...

ഗോള്‍ഡന്‍ ഗ്ളോബ്; മികച്ച നടനായി ചാഡ്‌വിക് ബോസ്‌മാന്‍, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ക്രൗൺ’

ന്യൂയോർക്ക്: 78ആമത് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓൺലൈനായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹോളിവുഡ് ഫോറിൻപ്രസ് അസോസിയേഷൻ നൽകിവരുന്ന പുരസ്‌കാരമാണിത്. അന്തരിച്ച പ്രശസ്‌ത നടൻ...

മാർച്ച് 11ന് ‘സുനാമി’ വരും; ട്രെയ്‌ലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയനടനും, സംവിധായകനുമായ ലാലും, മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുനാമി'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തതിന്...

കാത്തിരിപ്പിന് വിരാമം; ‘സലാര്‍’ റിലീസ് പ്രഖ്യാപിച്ചു

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ തെന്നിന്ത്യയുടെ ആവേശമായ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം 'സലാറി'ന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2022 ഏപ്രില്‍ 14ന് ചിത്രം പുറത്തിറങ്ങും. പ്രഭാസും പ്രശാന്ത് നീലും...

‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും 'ടേക്ക് ഓഫി'നുശേഷം വീണ്ടും ഒന്നിക്കുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ മഹേഷ് തന്നെയാണ് ഒരുക്കുന്നത്. ഷെബിന്‍ ബക്കറിനും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മാണ...

‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' മെയ് 13ന് തീയറ്ററുകളിൽ എത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി...
- Advertisement -