Thu, May 7, 2026
35 C
Dubai

നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ്‌ മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു

സാക് ഹാരിസിന്റെ സംവിധാനത്തിൽ നരെയ്‌നും, ജോജു ജോർജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ചു. യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്‌തമായാണ്...

ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴൽ' ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി...

നിഗൂഡതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്‌റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിനേക്കാൾ കൂടുതൽ ഡീറ്റൈൽഡ് ആയാണ് പുതിയ ടീസറിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചത്. മമ്മൂട്ടി ഫാദർ ബെനഡിക്‌ട് എന്ന പുരോഹിതന്റെ വേഷത്തിൽ...

ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതൻ അശോക് ആർ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക'യുടെ ആദ്യ ടീസർ പുറത്ത്. പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെപി ഉമാ, ആതിര, ഷെബിൻ...

ജോൺ എബ്രഹാമിന്റെ ‘മുംബൈ സാഗ’യുടെ ട്രെയിലർ പുറത്തിറങ്ങി

ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്‌ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രം 'മുംബൈ സാഗ'യുടെ ട്രെയിലർ പുറത്തിവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചടുലതയുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അധോലോക ഇടപാടുകളുടെ കേന്ദ്രമായിരുന്ന മുംബൈയുടെ...

ഗൗതം മേനോൻ-ചിമ്പു ചിത്രത്തിന് പേരിട്ടു; പിന്നണിയിൽ എആർ റഹ്‌മാനും

ചിലമ്പരശനെ (ചിമ്പു) നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതം പകരുന്നത് എആർ റഹ്‌മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം...

ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...

‘തലൈവി’യായി കങ്കണ; റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രം 'തലൈവി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 23ആം തീയതിയാണ് തലൈവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ...
- Advertisement -