ആലിയ നായികയായി ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’; ടീസർ പുറത്ത്
'പദ്‌മാവത്' എന്ന ചിത്രത്തിന് ശേഷം സജ്‌ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്തിയവാഡി'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. ഹുസൈന്‍...
‘തീതും നണ്ട്രും’ ചിത്രത്തിലൂടെ അപർണ വീണ്ടും തമിഴിലേക്ക്; ട്രെയ്‌ലർ പുറത്ത്
സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും പ്രേക്ഷകശ്രദ്ധ നേടിയ മലയാളി താരം അപർണ ബാലമുരളി വീണ്ടും തമിഴിലേക്ക്. ‘തീതും നണ്ട്രും’ എന്ന ചിത്രത്തിലാണ് അപർണ വീണ്ടും നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ...
ക്ളൈമാക്‌സ് കൈയിലുണ്ട്; ദൃശ്യം 3 സൂചന നൽകി ജീത്തു ജോസഫ്
കോട്ടയം: മോഹൻലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രം 'ദൃശ്യ'ത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയുമായി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്‌സ് കൈയിലുണ്ടെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ ദൃശ്യം 3 സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലുമായും...
നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി
നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമായ 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു. രാജസ്‌ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. കന്നഡ നടിയായ ഷാൻവി ശ്രീവാസ്‌തവയാണ് നായികയായി എത്തുന്നത്....
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴിലേക്ക്; നായിക ഐശ്വര്യ രാജേഷെന്ന് റിപ്പോർട്
ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിൽ ഐശ്വര്യ രാജേഷ് നായികയായി എത്തുന്നുവെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്.
മലയാളത്തിൽ നിമിഷ സജയനും...
രാജ്‌കുമാർ ഹിരാനി ചിത്രത്തിൽ കിങ് ഖാന്റെ നായികയായി താപ്‌സി
ബോളിവുഡ് കിങ് ഖാൻ ഷാറൂഖ് ഖാനും താപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ ആസ്‌പദമാക്കി രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സോഷ്യല്‍ ഡ്രാമയിലാണ് ഇരുവരും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
പഞ്ചാബില്‍ നിന്നും കാനഡയിലേക്ക്...
സംഗീത സംവിധായകനായി അല്‍ഫോണ്‍സ് പുത്രന്‍; ‘കഥകള്‍ ചൊല്ലിടാം’ ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിയ ആല്‍ബത്തിന്റെ വരികളെഴുതി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍...
‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; റിലീസ് പ്രഖ്യാപിച്ചു
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മണിച്ചിത്രത്താഴ്'. ഇന്ത്യയിലെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണിത്. ഇപ്പോഴിതാ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്.
മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 'ഭൂല്‍...








































