Fri, May 8, 2026
31 C
Dubai

ഇത് സച്ചിക്ക് വേണ്ടി; ‘വിലായത്ത് ബുദ്ധ’ ടൈറ്റിൽ പോസ്‌റ്ററുമായി പൃഥ്വി

മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സ്വപ്‌നചിത്രം 'വിലായത്ത് ബുദ്ധ' ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ. ബിജുമേനോൻ, പൃഥ്വിരാജ് എന്നിവരെ നായകൻമാരാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും...

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം 'ദൃശ്യം 2'  ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യം...

‘ട്വന്റി-ട്വന്റി’ മാതൃകയിൽ സിനിമയുമായി വീണ്ടും എഎംഎംഎ; പ്രേക്ഷകർക്ക് പേര് നിർദേശിക്കാം

താരസംഘടനയായ എംഎംഎംഎ 'ട്വന്റി-ട്വന്റി'ക്ക് ശേഷം അതേ മാതൃകയിൽ മറ്റൊരു സിനിമ നിർമിക്കാൻ ഒരുങ്ങുന്നു. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുക ആശിര്‍വാദ് സിനിമാസ് ആയിരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ...

വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ പുതിയ ചിത്രം ഈയൽ; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

അസ്‌കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയലിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. അജ്​മൽ അമീര്‍, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരെ...

‘കുഞ്ഞു കുഞ്ഞാലി’ എത്തുന്ന ഗാനവുമായി ‘മരക്കാർ’; ആദ്യഗാനം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ സോങ്ങായി പുറത്തിറങ്ങിയ ഗാനത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞു കുഞ്ഞാലിയെയാണ് അവതരിപ്പിക്കുന്നത്. ഹരി...

‘നിഗൂഢതകൾ തുടരുന്നു’; ദൃശ്യം 2 ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് നായകൻ മോഹൻലാൽ. ചിത്രത്തിന്റെ ട്രെയ്‌ലർ ഫെബ്രുവരി 8ആം തീയതി റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ...

‘സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യം’; ജിവി പ്രകാശ് കുമാർ

ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്‌തമാക്കി തമിഴ് താരവും, സംഗീതജ്‌ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം...

റിലീസ് ചെയ്‌ത്‌ രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം

അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത 'വാങ്ക്' തീയേറ്റർ റിലീസ് കഴിഞ്ഞ് എട്ടാം ദിവസം തന്നെ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി...
- Advertisement -