സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാകുന്ന ‘മേജര്‍’; റിലീസ് ജൂലായ് 2ന്
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാകുന്ന സിനിമയായ 'മേജര്‍' റിലീസ് ഡേറ്റ് പുറത്തുവിട്ടു. അദിവി ശേഷ് നായകനാകുന്ന ഈ ചിത്രം വരുന്ന ജൂലായ് രണ്ടിനാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ...
ഐഎഫ്എഫ്‌കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്‌ട്രേഷന്‍ 30 മുതല്‍
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദ് അർഹനായി. അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷീന്‍ ലുക്...
മാസ്‌റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് 29ന്
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത വിജയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം മാസ്‌റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററില്‍...
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജോജു ജോര്‍ജിനെ കൂടാതെ...
‘സൂററൈ പോട്ര്’ ഓസ്‌കറിലേക്ക്; മൽസരിക്കുന്നത് പൊതു വിഭാഗത്തിൽ
കോവിഡ് കാലത്ത് ഒടിടി റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ സൂര്യ നായകനായ തമിഴ് ചലച്ചിത്രം സൂററൈ പോട്ര് ഓസ്‌കറിലേക്ക് മൽസരിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊതു...
പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്
'ഡ്രൈവിങ് ലൈസൻസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന' ടീസർ പുറത്ത്. 'ക്വീൻ' സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരീസ്...
‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'മേപ്പടിയാന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്.
ജയകൃഷ്‌ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ...
ആഷിഖ് അബുവിന്റെ ‘നാരദൻ’ തുടങ്ങി
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നാരദന്റെ' ഷൂട്ടിങ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ചിത്രത്തിൽ നായികയായി എത്തുന്ന അന്ന ബെൻ ആദ്യ...








































