Fri, May 8, 2026
30 C
Dubai

ത്രില്ലടിപ്പിച്ച് ‘കള’ ടീസർ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'കള'യുടെ ടീസർ പുറത്ത്. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു...

ഗോപനൊപ്പം ‘ഗരുഡ’യും; ആറാട്ടിന്റെ പുതിയ വിശേഷം പങ്ക് വച്ച് സംവിധായകൻ

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്'. ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തെന്നിന്ത്യൻ സിനിമാമേഖലയിൽ ഏറെ ശ്രദ്ധ...

ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു; പ്രമുഖ താരങ്ങൾ അണിനിരക്കും

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ ശ്രദ്ധേയമായ ചെറുകഥയായ 'നീലവെളിച്ചം' സിനിമയാക്കുന്നു. ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തും. ബഷീറിന്‍റെ 113ആം ജൻമദിനമായ...

ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ

മലയാളത്തിന്റെ 'സൂപ്പർമാൻ' ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ...

കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മമ്ത; ‘ഭ്രമം’ ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'ഭ്രമം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും നിര്‍വഹിക്കുന്നത് രവി കെ...

‘ആര്‍ആര്‍ആര്‍’ ക്ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു; ചിത്രം പങ്ക് വച്ച് രാജമൗലി

ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്‌ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചുവെന്ന...

റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

റഹ്‌മാനെ നായകനാക്കി പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടു. 'സമാറ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരം ഭരതും പ്രധാന വേഷത്തിലുണ്ട്. കഥാപരമായും സാങ്കേതികമായും...

തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ‘രാധേ’; ഈദ് റിലീസെന്ന് സല്‍മാന്‍ ഖാന്‍

കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്റര്‍ റിലീസിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡും. ബോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രമാണ് 'രാധേ ദി മോസ്‌റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം...
- Advertisement -