Fri, May 8, 2026
32 C
Dubai

ആകാംക്ഷ ഉണർത്തി ‘പാവ കഥൈകള്‍’ ട്രെയ്ലര്‍ എത്തി; റിലീസ് 18ന് നെറ്റ്ഫ്‌ളിക്‌സില്‍

തമിഴിലെ നാല് മുന്‍ നിര സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രമായ 'പാവ കഥൈകളു'ടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വെട്രി മാരന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ചിത്രം...

‘കെജിഎഫ്’ ടീമിന്റെ ‘സലാർ’; നായകൻ പ്രഭാസ്, ചിത്രീകരണം ജനുവരിയിൽ

'കെജിഎഫ് ചാപ്റ്റർ 1'ന്റെ ഗംഭീര വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യൻ ചിത്രം 'സലാറി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ പ്രഭാസാണ് 'സലാറി'ൽ നായകനായി വേഷമിടുന്നത്. 'കെജിഎഫ്...

കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനുസിത്താരയും; ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ ചിത്രീകരണം ആരംഭിച്ചു

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈം നമ്പര്‍ 59/2019' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കടുത്തുരുത്തിയിലാണ് പുരോഗമിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്‌ണനും...

മസിലുകാണിച്ച് ആര്യ; പാ രഞ്‌ജിത്ത് ചിത്രം ‘സര്‍പ്പട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സര്‍പ്പട്ട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ദുഷാര വിജയനാണ് 'സര്‍പ്പട്ട'യില്‍ നായികയായി എത്തുന്നത്. നടന്‍ സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു...

നാൽപത്തിയൊന്നിന് ശേഷം കടലുകടന്ന് ലാൽ ജോസ്; ഒപ്പം മംമ്തയും സൗബിനും

അറബിക്കഥക്കും ഡയമണ്ട് നെക്‌ളസിനും ശേഷം ദുബായ് കഥ പറയാൻ ഒരുങ്ങുകയാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ലാൽ ജോസ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ദുബായ് നഗരത്തിലൂടെ സൈക്കിൾ...

‘മിഷന്‍ സി’യുമായി അപ്പാനി ശരത്ത്; ചിത്രീകരണം പുരോഗമിക്കുന്നു

പുതിയ ചിത്രവുമായി അപ്പാനി ശരത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'യിലൂടെയാണ് അപ്പാനി ശരത്ത് വീണ്ടും പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കാമാലി ഡയറീസിലൂടെ'യാണ്...

ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയുടെ തന്നെ പോളി ജൂനിയര്‍ പിക്ചര്‍സ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രേസ്...

മധു വാര്യരുടെ ‘ലളിതം സുന്ദരം’; ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നതായി മഞ്‌ജു വാര്യര്‍

'ലളിതം സുന്ദരം' ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മഞ്‌ജു വാര്യര്‍. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള കാത്തിരിപ്പിലാണ് താനെന്ന് മഞ്‌ജു ട്വിറ്ററില്‍ കുറിച്ചു. മധു വാര്യരുടെ ആദ്യമായി സംവിധാന...
- Advertisement -