Thu, Aug 6, 2026
35.1 C
Dubai

കൃഷി വിശേഷം പങ്കുവെച്ച് ലാലേട്ടന്‍

വീട്ടിലെ ജൈവപച്ചക്കറി കൃഷി ആരാധകരുമായി പങ്കുവെച്ച് പ്രിയ താരം മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ തന്റെ വീടിനോട് ചേര്‍ന്നുളള സ്ഥലത്താണ് മോഹന്‍ലാല്‍ ജൈവകൃഷി ചെയ്‌തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ...

അടുത്തതായി ടോവിനോയുടെ ‘വരവ്’

ടോവിനോ തോമസ് നായകനാകുന്ന അടുത്ത ചിത്രം വരവിന്റെ ചര്‍ച്ചയിലാണ് ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകര്‍. തിര, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രാകേഷ് മണ്ടോടിയാണ് വരവിന്റെ സംവിധായകന്‍. രാകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ...

ഇമ്രാന് കൊടുത്ത വാക്ക് പാലിച്ച് ഗോപി സുന്ദര്‍; ഗാനം ഉടന്‍

ഇമ്രാന് കൊടുത്ത വാക്ക് ഒട്ടും വൈകാതെ പാലിച്ച് പ്രശസ്‌ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്...

മലയാളത്തിന്റെ നടന വിസ്‌മയം തിലകന്‍ വിടവാങ്ങിയിട്ട് 8 വര്‍ഷങ്ങള്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍, ശബ്‌ദം കൊണ്ട് പോലും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ തിലകന്‍ വിടവാങ്ങിയിട്ട് ഇന്ന് 8 വര്‍ഷങ്ങള്‍ തികയുന്നു. ഏറെ കൊണ്ടാടപ്പെട്ട അഭിനേതാക്കള്‍ക്ക് മുകളില്‍...

ജോസഫിന്റെ തമിഴ് പതിപ്പൊരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ജോസഫിന് തമിഴ് പതിപ്പൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. നടന്‍ ശിവകാര്‍ത്തികേയനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. വിചിത്തിരന്‍ എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം എം....

പ്രശസ്‌ത നടി സെറീന വഹാബിന് കോവിഡ്

മുംബൈ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ ചികിത്സ തുടരുകയാണ്. ശ്വാസ...

ജനങ്ങളെ സ്വാധീനിച്ച 100 പേര്‍; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്‌മാൻ ഖുറാന

ടൈം മാസികയുടെ 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് 3 ഇന്ത്യക്കാര്‍. നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ ആയുഷ്‌മാൻ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്‌ത എന്നിവരാണ് പട്ടികയില്‍...

മാഡിയും അനുഷ്‌കയും ഒരുമിച്ച്: ‘നിശബ്‌ദം’ ട്രെയ്‌ലര്‍ പുറത്ത്

13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌ക ഷെട്ടിയും മാധവനും ഒരുമിച്ചെത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ നിശബ്‌ദത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഭീതിയും ആകാംക്ഷയും നിറഞ്ഞ ട്രെയ്‌ലര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ...
- Advertisement -