Mon, Aug 10, 2026
35 C
Dubai

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല, ലഭിക്കുക ഗതാഗതം; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയായി സ്‌ഥാനമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി...

‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവക്ക് പിന്നാലെ 'ഭാരത് അരി' പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം. എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്‌ക്ക് വിപണിയിൽ ലഭ്യമാക്കാനാണ്...

‘ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണം’; ഹരജിയിൽ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഭേദഗതി വരുത്തി. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന്...

അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാ ചടങ്ങ്; കോൺഗ്രസിൽ ഭിന്നാഭിപ്രായം- തീരുമാനം നീളും

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം,...

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ട്രംപിന് മെയ്ൻ സംസ്‌ഥാനത്ത് മൽസരിക്കാനും വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി കൂടുതൽ സംസ്‌ഥാനങ്ങൾ. കൊളറാഡോക്ക് പിന്നാലെ, മെയ്ൻ സംസ്‌ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി....

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫീസിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും...

ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം; നാലുപേർ പോലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: ഡെൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ...
- Advertisement -