Thu, Aug 13, 2026
37 C
Dubai

രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി

ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ വിരാമം. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി പുതുമുഖത്തെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെയാണ് ബിജെപി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്....

ശബരിമല തിരക്ക്; കൂടുതൽ ഏകോപിതമായ സംവിധാനം ഒരുക്കണം, നിർദ്ദേശം നൽകി മുഖ്യമന്ത്രി

തൊടുപുഴ: ശബരിമലയിൽ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, തിരക്ക് നിയയന്ത്രിക്കാൻ കൂടുതൽ ഏകോപിതമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തേക്കടിയിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവസ്വം...

വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രി, തനിക്കെതിരായ പ്രതിഷേധം ആസൂത്രിതം- ഗവർണർ

ന്യൂഡെൽഹി: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി...

റബറിന് 250 രൂപ തന്നാൽ എൽഡിഎഫിന് വോട്ട്; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് മാർ പാംപ്ളാനി

ഇരിട്ടി: റബറിന് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണമെന്ന് തലശേരി ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടാവട്ടെ,...

ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ രാജ്ഭവൻ ഇന്ന് സർക്കാരിനോട് റിപ്പോർട് തേടിയെയും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു....

തന്നെ കയ്യേറ്റം ചെയ്യാൻ അവസരം ഒരുക്കിയത് മുഖ്യമന്ത്രി, ബ്ളഡി ക്രിമിനൽസ്; ആഞ്ഞടിച്ചു ഗവർണർ

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് ഗവർണർ...

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ മതിയോ? ഷൂ ഏറിൽ പോലീസിന് കോടതിയുടെ വിമർശനം

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചു കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെ കൂടി പോലീസ് സംരക്ഷിക്കണമെന്നും...

ശബരിമല തിരക്ക് പഠിക്കാൻ ഹൈക്കോടതി അഭിഭാഷക സംഘം; ആവശ്യമില്ലെന്ന് സർക്കാർ

കൊച്ചി: ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുള്ള തീർഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിൽ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്‌ളക്‌സ്,...
- Advertisement -