കൊവിഡിന് ശേഷം ഹൃദയാഘാതം; വില്ലൻ അമിത മദ്യപാനവും കഠിന വ്യായാമവും- ഐസിഎംആർ
ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തിന് ശേഷം യുവാക്കളിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ഹൃദയാഘാത മരണത്തിലേക്ക് യുവാക്കളെ നയിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രധാന പഠനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...
മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; പി വൽസലയുടെ സംസ്‌കാരം നാളെ
കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം....
നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണ; 50 ബന്ദികളെ മോചിപ്പിക്കും
ജറുസലേം: താൽക്കാലിക വെടിനിർത്തൽ കരാറിന് അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചു ഒന്നര മാസം പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാറിന് അനുകൂല സാഹചര്യം ഉണ്ടാവുന്നത്. ഖത്തറിന്റെ മധ്യസ്‌ഥ ചർച്ചയിലാണ് വെടിനിർത്തൽ...
നൃത്തം ചെയ്യുന്നത് മോദിയല്ല, ഡീപ് ഫേക്കുമല്ല; ‘അപരൻ മോദി’ രംഗത്ത്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപസാദൃശ്യം ഉള്ളയാൾ ഗർബനൃത്തം കളിക്കുന്ന വീഡിയോ ഈയടുത്ത് ഏറെ വൈറലായിരുന്നു. ഇതോടെ, ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇപ്പോഴിതാ, ഈ വീഡിയോക്ക്...
‘ബന്ദികളെ വിട്ടയക്കുന്നതിൽ ശുഭവാർത്ത ഉടൻ കേൾക്കാം’; ഇസ്രയേൽ പ്രധാനമന്ത്രി
ജറുസലേം: ഹമാസിന്റെ തടവിലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ശുഭവാർത്ത ഉടൻ കേൾക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയക്കുന്നതിൽ ഖത്തറിന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടേയാണ് നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം,...
സ്‌റ്റേ നിലനിൽക്കെ അതിർത്തി നികുതി പിരിവ്; തമിഴ്‌നാടിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: സ്‌റ്റേ നിലനിൽക്കെ, അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് സംസ്‌ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്‌തി അറിയിച്ചു സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ സർക്കാരുകൾ നികുതി പിരിക്കുന്നുവെന്ന്...
രാമായണവും മഹാഭാരതവും പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണം; എൻസിഇആർടി ശുപാർശ
ന്യൂഡെൽഹി: സാമൂഹിക ശാസ്‌ത്ര പാഠ്യപദ്ധതി പരിഷ്‌കരിച്ചു രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും, ഭരണഘടനയുടെ ആമുഖം ക്ളാസ് മുറികളിലെ ചുവരുകളിൽ എഴുതാനും എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്‌തതായി റിപ്പോർട്. സമിതി ചെയർപേഴ്‌സൺ...
നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്‌ടരുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. നവകേരള യാത്രയുടെ...







































