Thu, Aug 13, 2026
41 C
Dubai

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം...

സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് 1600 രൂപയാക്കി ഉയർത്തിയത്. അവശ കലാകാര പെൻഷൻ...

ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് നിർദ്ദേശം. സന്നിധാനത്തും പമ്പയിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികൾ സജ്‌ജീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ആശുപത്രികളിൽ എത്തി...

‘ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന്’ ഗണേഷ് കുമാർ

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് ഗണേഷ് കുമാർ പറഞ്ഞു....

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം അതിതീവ്രം; മല തുരക്കാൻ വെല്ലുവിളികൾ ഏറെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം അതിതീവ്രമായി തുടരുന്നു. ഒമ്പത് നാൾ പിന്നിട്ടിരിക്കുന്ന രക്ഷാപ്രവർത്തനം നാൾക്കുനാൾ ദുഷ്‌കരമാവുകയാണെങ്കിലും ദൗത്യ സംഘം മുന്നോട്ട് തന്നെയാണ്. തുരങ്കത്തിൽ കുടുങ്ങി...

ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

ഗോവ: 54ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ ഇന്ന് തുടക്കം. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്‌റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉൽഘാടനം ചെയ്യും. മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ,...

അഭയാർഥി ക്യാമ്പുകളിൽ രൂക്ഷ ആക്രമണം; അൽഷിഫയിലെ 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

ഗാസ: ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽഷിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്. പലസ്‌തീൻ റെഡ് ക്രസന്റും ലോകാരോഗ്യ സംഘടനയും യുഎന്നും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിർത്തിയായ റഫായിലെത്തിച്ച ശേഷം...

ദൗത്യം നാലുനാൾ നീളും; രക്ഷാപ്രവർത്തനം ദുഷ്‌കരം- ആശങ്കയായി തൊഴിലാളികൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം തുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. രക്ഷാപ്രവർത്തനം അതിസങ്കീർണമാണ്. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത്...
- Advertisement -