Tue, Jun 23, 2026
33.1 C
Dubai

മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; നടൻ അലൻസിയറിന് എതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കേരള സംസ്‌ഥാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ടു അലൻസിയറിനെ ഇന്റർവ്യൂ...

മന്ത്രി കെ രാധാകൃഷ്‌ണന് ഉണ്ടായ ജാതിവിവേചനം; കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ഉണ്ടായ ജാതിവിവേചനം തെമ്മാടിത്തരവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. സാമൂഹിക നവോഥാന പ്രസ്‌ഥാനങ്ങൾ ഇറക്കിമറിച്ച കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നും നീചമായ...

‘കനേഡിയൻ പ്രതിനിധി 5 ദിവസത്തിനകം ഇന്ത്യ വിടണം’; തിരിച്ചടിച്ചു ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു ഇന്ത്യ. ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ...

ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു; 49 ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകളൊന്നും സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, ഹൈ റിസ്‌ക് ലിസ്‌റ്റിലുള്ള രണ്ടു പേർക്ക് രോഗലക്ഷങ്ങളുണ്ട്. അവസാന രോഗിയുമായി...

‘മോശം പദപ്രയോഗം’; സഭക്ക് നിരക്കുന്നതാണോയെന്ന് എംഎൽഎമാർ ചിന്തിക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎൽഎമാരുടെ മോശം പദപ്രയോഗത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചില എംഎൽഎമാർ ചിലഘട്ടങ്ങളിൽ മോശം പദങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സഭാ നടപടികൾക്ക് നിരക്കുന്നതാണോയെന്ന് അവർ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....

‘കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധം’; ശക്‌തമായി അപലപിച്ചു ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിയെ ശക്‌തമായി അപലപിച്ചു ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്‌റ്റിൻ ട്രൂഡോയും കാനഡ...

കരുവന്നൂർ വായ്‌പാ തട്ടിപ്പ്; എസി മൊയ്‌തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന...

ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ

ടൊറന്റോ: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്....
- Advertisement -