Wed, Jun 24, 2026
34.2 C
Dubai

പിഎസ്‌സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്‌മി പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിലെ നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയും രാജലക്ഷ്‌മിയുടെ സഹായിയുമായ കോട്ടയം സ്വദേശിനി...

ഇന്നും പോസിറ്റീവ് കേസുകളില്ല, കണ്ടെയ്‌ൻമെന്റ് സോണിൽ ഇളവുകൾ നൽകും; ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിന് ആശ്വാസമായി നിപ പ്രതിരോധ നടപടികൾ. സംസ്‌ഥാനത്ത്‌ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 218 സാമ്പിളുകളാണ്...

താനൂർ കസ്‌റ്റഡി മരണം; ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ, ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി. നാല് പ്രതികളെ ജയിലിനുള്ളിൽ മർദ്ദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം പോലീസ് പിടികൂടിയതാണ് മറ്റു...

പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1, ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന്...

ആനക്കൊമ്പ് കേസ്; തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. കേസിൽ മോഹൻലാൽ അടക്കമുള്ളവരോട് അടുത്ത മാസം നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ്...

എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി

കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്‌ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. ക്യാമറകൾ ജൂൺ 23 മുതൽ പ്രവർത്തനം തുടങ്ങിയെന്നും, ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ...

നിപ; സംസ്‌ഥാനത്ത്‌ ഭീതി അകലുന്നു- 61 സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ ഭീതിയിൽ ആശ്വാസമാകുന്നു. കൂടുതൽ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 61 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു....

കരുവന്നൂർ വായ്‌പ തട്ടിപ്പ്; വിവിധ ബാങ്കുകളിൽ ഇഡി റെയ്‌ഡ്‌

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ്‌ തുടരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ ഒമ്പതിടങ്ങളിലാണ് ഇഡി പരിശോധന തുടരുന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നുള്ള നാൽപ്പതംഗ...
- Advertisement -