Fri, Aug 14, 2026
40 C
Dubai

‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്’; ജനാധിപത്യം എവിടെ എത്തുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ നിർദ്ദേശം അനുസരിച്ചു ഗവർണർമാർ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർമാർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ...

ക്ഷേമപെൻഷന് തുക അനുവദിച്ചു ധനവകുപ്പ്; തിങ്കളാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനായി തുക അനുവദിച്ചു ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അടുത്ത തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്....

ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം

ആഗോളതലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, ഇതിന് ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ...

മന്ത്രിസഭാ പുനഃസംഘടന; അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന്...

കണ്ടല ബാങ്കിലെ ഇഡി പരിശോധന പൂർത്തിയായി; നിരവധി രേഖകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ബുധനാഴ്‌ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി...

‘പലസ്‌തീനികൾ ഗാസ വിട്ടുപോകണം’; വെടിനിർത്തലിന് ഇടവേള നൽകി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചു ഇസ്രയേൽ. ഗാസയിൽ ദിവസേന നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. പലസ്‌തീനികൾക്ക് ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഗാസയിലെ...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഒക്‌ടോബറിൽ 33.09 ലക്ഷം പിഴ ഈടാക്കി

തിരുവനന്തപുരം: ഒക്‌ടോബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33.09 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 564 സ്‌ഥാപനങ്ങളിൽ നിന്നാണ് പിഴ...

ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ; അപ്പീൽ നൽകി ഇന്ത്യ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. എന്നാൽ, കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ വക്‌താവ്‌ അരിന്ദം ബാഗ്‌ചി പറഞ്ഞു....
- Advertisement -