Fri, Aug 14, 2026
38 C
Dubai

പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണം നിരസിച്ചു ലീഗ്- പങ്കെടുക്കേണ്ടെന്ന് തീരുമാനം

കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. യുഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ യുഡിഎഫിനെ ക്ഷണിക്കാത്ത ഒരു പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി....

ആലുവ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്നു കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിച്ചത്. സാക്ഷിമൊഴികൾ,...

‘വെടിനിർത്തൽ ഇല്ല’; ഗാസയിൽ ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം

ഗാസ: ഹമാസിനെതിരെ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം തുടരുന്നു. ഗാസയിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിക്കുക. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം...

അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ; 128 മരണം

ന്യൂഡെൽഹി: അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11.32ഓടെ നേപ്പാളിൽ അനുഭവപ്പെട്ടത്. 128 മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നാനൂറോളം പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...

‘ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്‌ട്രീയ നേട്ടം’; സിപിഎം

തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്‌ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പലസ്‌തീൻ അനുകൂല സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ...

ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി....

തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌

ന്യൂഡെൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സർവേയിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌. തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും...
- Advertisement -