Fri, Aug 14, 2026
38 C
Dubai

തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌

ന്യൂഡെൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സർവേയിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌. തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും...

പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം നാളെ

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗ് നാളെ തീരുമാനമെടുക്കും. വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി...

മണിപ്പൂർ കത്തുമ്പോൾ ഈ ‘ആണുങ്ങൾ’ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും, തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ പറയുന്നു. നവംബർ...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം,...

‘വെടിനിർത്തൽ അജണ്ടയിലില്ല’, ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം

ടെൽ അവീവ്: ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം. ഹമാസിന്റെ നീക്കങ്ങളെ തകർത്താണ് ഇസ്രയേൽ സൈന്യം മുന്നേറ്റം ശക്‌തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ്...

ഇനി വെള്ളംകുടി മുട്ടും; സംസ്‌ഥാനത്ത്‌ വെള്ളക്കരവും കൂട്ടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ചു ശതമാനം നിരക്ക് വർധനയാണ് ഉണ്ടാകുക. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും. വർധന...

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെ കൂട്ടിയതായി റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. പ്രതിമാസം നൂറു യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക്...

‘കേരളീയം ധൂർത്തല്ല, പരിപാടി കഴിഞ്ഞു കണക്ക് മാദ്ധ്യമങ്ങളെ കാണിക്കും’; ധനമന്ത്രി

തിരുവനന്തപുരം: കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞു മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. വിവിധ പ്രസ്‌ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയപരമായി ആരോപണങ്ങൾ...
- Advertisement -