ജാനകിക്കാട് കൂട്ടബലാൽസംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരാൾക്ക് 30 വർഷം തടവ്
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ഷിബുവിന് 30 വർഷം തടവും വിധിച്ചു....
‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. ആപ്പിൾ കമ്പനി തന്നെ ഇക്കാര്യം സ്‌ഥിരീകരിച്ചു. തന്റെ ഓഫീസിലുള്ളവർക്കും...
വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
കൊച്ചി: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശേരി സ്‌ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്....
മെസിയല്ലാതെ പിന്നെയാര്! ബലോൻ ദ് ഓർ പുരസ്‌കാര തിളക്കത്തിൽ ഫുട്‌ബോൾ ഇതിഹാസം
പാരിസ്: 67ആംമത് 'ബലോൻ ദ് ഓർ' പുരസ്‌കാര തിളക്കത്തിൽ വീണ്ടും അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എട്ടാം തവണയാണ് ഫ്രാൻസ് ഫുട്‌ബോൾ മാസികയുടെ ബലോൻ ദ് ഓർപുരസ്‌കാരത്തിന് മെസി അർഹനാകുന്നത്.
മാഞ്ചസ്‌റ്റർ സിറ്റിയുടെ...
സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. ഭൂരിഭാഗം സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്‌ഥാനത്ത് ഉടനീളം ഇന്ന് പൊതുഗതാഗതം മുടങ്ങും. എന്നാൽ, കെഎസ്ആർടിസി...
‘വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’; ആഹ്വാനം തള്ളി നെതന്യാഹു
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിന്റെ സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ അൽ...
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി നവംബർ നാലിന്
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്‌സോ കോടതി നവംബർ നാലിന് വിധി പറയും. ബീഹാർ സ്വദേശി അസ്‌ഫാക് ആലമാണ് കേസിലെ ഏക പ്രതി....
സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്‌ചിതകാല സമരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ...








































