ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ
ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...
‘പോക്‌സോ കേസിൽ ശിക്ഷാ നടപടി കൂട്ടണം’; റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ,...
നിക്ഷേപത്തട്ടിപ്പ് കേസ്; മുൻ മന്ത്രി വിഎസ് ശിവകുമാറിനെ പ്രതിചേർത്തു
തിരുവനന്തപുരം: ജില്ലാ അൺ എംപ്‌ളോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതിചേർത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന...
ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്നു; ട്രക്കുകൾ കടന്നു തുടങ്ങി
റഫ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധം അതിർവരമ്പുകൾ ഭേദിച്ചതോടെ ദുരിതത്തിലായ ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്ന് ഈജിപ്‌ത്. സഹായവുമായി എത്തിയ ട്രക്കുകൾ ഈജിപ്‌തിൽ നിന്ന് റഫ അതിർത്തി വഴി ഗാസയിലേക്ക് കടന്നു തുടങ്ങി. സുരക്ഷാ...
പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അസം സ്വദേശികളായ സാജാലാൽ, ഉബൈദുള്ള എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളിയുടെ മകളാണ് അതിക്രമത്തിന് ഇരയായത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ്...
ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം
ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...
ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു; ഉത്തരവിറക്കി ദേവസ്വം ബോർഡ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെയും തീവ്രാശയം പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനങ്ങളും നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുതിയ സർക്കുലർ ഇറക്കിയത്. (RSS Activity Banned in...
ഖത്തറിന്റെ നിർണായക ഇടപെടൽ; ബന്ദികളായ രണ്ടു യുഎസ് വനിതകൾക്ക് മോചനം
ഗാസ സിറ്റി: ഗാസയിൽ ബന്ദികളായ രണ്ടു യുഎസ് വനിതകളെ മോചിപ്പിച്ചു ഹമാസ്. യുഎസ് പൗരൻമാരായ ജൂഡിത് റാനൻ (59), മകൾ നേറ്റിലെ റാനൻ (18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന്...








































