ഓണാഘോഷം; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരം
ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. അതേസമയം, വെള്ളം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ...
ഗൃഹനാഥൻ വീട്ടിൽ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ നായാട്ടു സംഘങ്ങളെന്ന് സൂചന
ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നായാട്ടു സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി....
ഭൂപ്രശ്‌ന പരിഹാരം; ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി
തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ നടക്കുക. ഹർത്താലിനെ തുടർന്ന് എംജി സർവകലാശാല പരീക്ഷകൾ...
പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ഈ മാസം 22ന് ഹാജരാകാമെന്ന് സുധാകരൻ ഇഡിക്ക്...
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്‌ടോബർ 30വരെ നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്‌ടോബർ 30വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും...
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്
ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ...
മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ
കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ...
‘കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും പി രാജീവും’; ജി ശക്‌തീധരൻ
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. ഫേസ്ബുക്കിലൂടെയാണ് ശക്‌തീധരന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിച്ചാണ് ശക്‌തീധരന്റെ പോസ്‌റ്റ്. ശക്‌തീധരൻ അന്വേഷണവുമായി...








































