Sat, Jun 27, 2026
30 C
Dubai

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽഡിഎഫ് സ്‌ഥാനാർഥിയായ ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക...

‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും അടക്കം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോഡ്‌ഷെഡിങ് വേണോ വേണ്ടയോയെന്ന് 21ന് ചേരുന്ന ഉന്നതതല...

കെഎസ്ഇബി വാഴവെട്ടൽ വിവാദം; കർഷകന് നഷ്‌ടപരിഹാരം കൈമാറി

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടലിനെ തുടർന്ന് ദുരിതത്തിലായ കർഷകന് കെഎസ്ഇബിയുടെ നഷ്‌ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎൽഎ ആന്റണി ജോൺ, കർഷകനായ കാവുംപുറം തോമസിന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി...

മണിപ്പൂർ കലാപത്തിന് അറുതിയില്ല; വെടിവെപ്പും ആയുധ ശേഖരവും- നാല് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം തുടർന്നതായാണ് റിപ്പോർട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവെപ്പ് ഉണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി. ആക്രമണങ്ങളിൽ നാല്...

ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും...

‘അവിഹിതം, വേശ്യ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം’; ശൈലീ പുസ്‌തകവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: അവിഹിതം, പ്രകോപന വസ്‌ത്രധാരണം, വേശ്യ എന്നിവ ഉൾപ്പടെ 40ഓളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് കോടതി നിർദ്ദേശം. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീ പുസ്‌തകവും കോടതി...

ബിജെപി കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരത് പവാർ

മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ...

കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്‌ഥാനത്ത്‌...
- Advertisement -