Mon, Sep 14, 2026
35 C
Dubai

കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്‌ടം 112 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കോടികളുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്ന് റിപ്പോർട്. ഓർഡിനറി ബസിൽ മാത്രം പ്രതിമാസം 57 കോടി നഷ്‌ടം ഉണ്ടാകും. സിറ്റി ഫാസ്‌റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണം; കോടതി ഉത്തരവ്

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി ശനിയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച...

സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ നദിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വിതുര-ചന്തമുക്ക് താവയ്‌ക്കൽ...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാറിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക്ക് അധിനിവേശ കശ്‌മീരിലെ മുസഫറാബാദിൽ അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്‌ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

യൂത്തിന്റെ പാറ്റ കൂട്ടായ്‌മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്‌ട്രീയ പരിഹാസ കൂട്ടായ്‌മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്‌റ്റ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. സ്‌ഥാപകനായ അഭിജീത് ദീപ്‌കെയാണ് ഇക്കാര്യം...

എബോള വൈറസ് വ്യാപനം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ

കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന്, ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയും നിരീക്ഷണം ശക്‌തമാക്കി. ഉയർന്ന അപകട...

അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ച; അസിം മുനീറും ഇറാനിലേക്ക്

ടെഹ്‌റാൻ: പാക്കിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാനിലേക്ക്. അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സന്ദർശനം. അസിം മുനീർ ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്‌ച എത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ...

ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് റീപോളിങ്; കനത്ത സുരക്ഷ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ റീപോളിങ്. കനത്ത സുരക്ഷത്തിലാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ബൂത്ത് പിടിത്തവും കള്ളവോട്ടും ഉൾപ്പടെ...
- Advertisement -