Sat, Jun 20, 2026
32.2 C
Dubai

വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...

‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്

ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയുംവേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി...

ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട് മൂന്ന് മാസത്തിനകം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ആണ് ചെയർമാൻ. അഡ്വ. എം....

കോൺക്രീറ്റ് സ്ളാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്‌ഡ്‌ തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയ നാലുപേരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന്...

ശബരിമല സ്വർണക്കൊള്ള; സഭയിൽ പ്രതിപക്ഷ ബഹളം, നടുത്തളത്തിലിരുന്ന് മുദ്രാവാക്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല കേസ് പ്രതിപക്ഷം ഉയർത്തി. വിഡി. സതീശന്റെ അസാന്നിധ്യത്തിൽ...

മെക്‌സിക്കോയിൽ വൻ ഏറ്റുമുട്ടൽ; ലഹരിമാഫിയാ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. ഹാലിസ്‌കോ സംസ്‌ഥാനത്തെ തപാൽപയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയ്‌ക്ക്...

ഇറാൻ-യുഎസ് മൂന്നാംഘട്ട ചർച്ച വ്യാഴാഴ്‌ച; സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം വ്യാഴാഴ്‌ച ജനീവയിൽ വെച്ച് നടക്കുമെന്ന് സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ...

ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു, ദുരൂഹത?

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. സ്‌കോട്ടിഷ് സ്‌കൂൾ വളപ്പിൽ ഇന്ന് പുലർച്ചെ 2.45ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസുകൾക്കാണ് തീപിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു...
- Advertisement -