തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ടിവികെയിൽ സർക്കാർ രൂപീകരണ അനിശ്‌ചിതത്വം തുടരുന്നതിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. ബുധനാഴ്‌ച രാത്രിയോടെ പുതുച്ചേരിയിലുള്ള 'ദി ഷോർ ട്രിഷം' റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.
പാർട്ടിയിലെ...
ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് ഇന്നലെ രാത്രി കൊലപാതകം...
പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പുതിയൊരാൾ വരണം; സിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
യോഗത്തിൽ പങ്കെടുത്ത...
ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിൽ; നാളെ നിയമസഭാകക്ഷി യോഗം
തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്‌ഥാനത്ത് നാളെ രാവിലെ 10.30ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ...
സമാധാന കരാറിലേക്ക്? ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉപരോധം നീക്കാമെന്ന് യുഎസ്
വാഷിങ്ടൻ: യുഎസും ഇറാനും സമാധാന കരാറിലേക്ക് അടുക്കുന്നതായി സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ഓപ്പറേഷൻ എപിക് ഫ്യൂറി നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ്...
ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം
ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച ടിവികെ അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തി. മൂന്നുമണിയോടെ ആയിരുന്നു കൂടിക്കാഴ്‌ച. സർക്കാർ രൂപീകരിക്കാൻ വിജയി അവകാശവാദം ഉന്നയിച്ചു.
കന്നിയങ്കത്തിൽ തന്നെ 234...
ആരാകും മുഖ്യമന്ത്രി? അണിയറയിൽ ചരടുവലി സജീവം, നിരീക്ഷകർ കേരളത്തിലേക്ക്
തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. ഇതിനായി തിരക്കിട്ട ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
പ്രതിപക്ഷ നേതാവ്...
ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ
കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്....








































